EXCLUSIVEഗ്രൂപ്പു കണ്ട് പരിഭ്രമിച്ച താന്‍ ഫോണ്‍ ഓഫ് ചെയ്തു; പിന്നാലെ ഫോര്‍മാറ്റ് ചെയ്തുവെന്ന് മൊഴി; സ്പര്‍ജന്‍കുമാറിന്റെ അന്വേഷണം കണ്ടെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് നടന്നത് നാലാം തീയതിയെന്നും; ഗോപാലകൃഷ്ണന് പറഞ്ഞത് പച്ചക്കളളമെന്നതിന് വേറെന്ത് തെളിവ് വേണം? എന്നിട്ടും 'യൂ ക്രിയേറ്റഡ് ദിസ് ഡൂഡ്' എന്ന് പറയാത്ത പിണറായി; ആ സസ്പെന്ഷന് പിന്‍വലിക്കല്‍ അട്ടിമറി തന്നെമറുനാടൻ മലയാളി ബ്യൂറോ11 Jan 2025 11:07 AM IST